Athijeevanam Covid - 19 Kerala Tribute Song



ഉലകത്തിലേത് നാടിനെ കാളും 
നന്മനിറഞ്ഞതാണ് എൻറെ നാട്
ഉലകത്തിൽ ഏത് നാടിനെ കാളും
കരുതൽ കരുതിയത് എൻറെ നാട്ടിൽ
കടൽ നീന്തി വന്നൊരു രോഗ പിശാചിൻറെ
കലിയാറ്റി വിട്ടിടാനായി...
കാവലായി നിൽപ്പുണ്ടൊരാരോഗ്യ
സൈന്യമീ തീരത്ത്
മിഴി പൂട്ടിടാതെ...

For reading the rest of the lyrics visit  the link given below

Comments

Post a Comment

Popular Posts